Tomato Price Hike: ഈ നഗരത്തിൽ തക്കാളി കിലോയ്ക്ക് 162 രൂപ!! പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി തക്കാളി നല്‍കാമെന്ന് രാഖി സാവന്ത്

Tomato Price Hike:  തക്കാളിയുടെ ഉയർന്ന വിലയിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസം പകരാൻ തമിഴ്നാട് സർക്കാർ നടപടി കൈക്കൊണ്ടിട്ടുണ്ട്. സര്‍ക്കാര്‍ സംസ്ഥാനത്തെ റേഷൻ കടകളിൽ കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി ലഭ്യമാക്കുന്നുണ്ട്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *