Toll Tax Plaza: ഹൈവേകളില്‍നിന്നും ടോൾ ടാക്സ് പ്ലാസകള്‍ ഉടന്‍ അപ്രത്യക്ഷമാകും!! വരുന്നു GPS സംവിധാനം

Toll Tax Plaza Update:  GPS അധിഷ്ഠിത സംവിധാനം നിലവില്‍ വരുന്നതോടെ പണമടയ്ക്കാന്‍ ഒരു നിമിഷം പോലും കാത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടാവില്ല. ഫാസ്ടാഗിന് പിന്നാലെ ടോൾ പിരിവിന് മറ്റൊരു പുതിയ രീതി സർക്കാർ നടപ്പാക്കുകയാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *