ജെല്ലിക്കെട്ടിനിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ധനസഹായം പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പാലമേട് സ്വദേശി അരവിന്ദ് രാജ്, പുതുക്കോട്ട സ്വദേശി അരവിന്ദ് എന്നിവരാണ് ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചത്. Source | zeenews.india.com