Objectionable video against Supreme Court: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഒരു അഭിഭാഷകൻ സുപ്രീം കോടതിയ്ക്ക് നേരെ നടക്കുന്ന ഏറെ ആക്ഷേപകരമായ പരാമർശങ്ങള്‍ അടങ്ങിയ വീഡിയോയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് Source | zeenews.india.com