ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു സൈനികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി രക്തത്തിൽ കുളിച്ച നിലയിൽ ഇയാളുടെ കാർ കണ്ടെത്തിയിട്ടുണ്ട്. സൈന്യം തിരച്ചിൽ നടത്തുന്നു. Source | zeenews.india.com