Lion Name Controversy: സീത ദൈവമാണ്…! ആ പേര് സിംഹത്തിന് വേണ്ട. എന്തിനാണ് വെറുതേ വിവാദങ്ങൾ സൃഷ്ടിക്കുന്നത്..? ആരാണ് സിംഹങ്ങൾക്ക് ഈ പേര് നൽകിയത്..? ഏതെങ്കിലും മൃഗത്തിന് ദൈവത്തിൻ്റെയോ പുരാണ നായകൻ്റെയോ സ്വാതന്ത്ര്യ സമര സേനാനിയുടെയോ നോബൽ സമ്മാന ജേതാവിൻ്റെയോ പേരിടുമോ..? Source | zeenews.india.com