ശിവസേനയുടെ വാചാലനായ നേതാവ് സഞ്ജയ് റൗത്ത് ആഗസ്റ്റ് 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മുബൈ സ്‌പെഷ്യല്‍ കോടതിയാണ് റൗത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഓഗസ്റ്റ്1 നാണ് സഞ്ജയ് റൗത്തിനെ ഇഡി അറസ്റ്റ് ചെയ്തത്. Source | zeenews.india.com