Shah Jahan Sheikh Arrest: ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി അഞ്ച് മുതൽ ഒളിവിലായിരുന്ന ഷാജഹാൻ ഷെയ്ഖിനെ ഇന്നലെ രാത്രി വൈകിയാണ് അറസ്റ്റ് ചെയ്തത്. Source | zeenews.india.com