Sachin Tendulkar: സാങ്കേതികവിദ്യയുടെ ദുരുപയോഗം അസ്വസ്ഥതയുളവാക്കുന്നു; ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായി സച്ചിൻ തെണ്ടുൽക്കർ

Sachin Tendulkar Deepfake Video: ഡീപ്ഫേക്ക് വീഡിയോയുടെ ഇരയായ സെലിബ്രിറ്റികള്‍ നിരവധിയാണ്. രശ്മിക മന്ദാന, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കൊപ്പം ഈ പട്ടികയിലേയ്ക്ക് ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും എത്തിയിരിയ്ക്കുകയാണ്. 
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *