RBI MPC Meeting: റിപ്പോ നിരക്കിൽ മാറ്റമില്ല, UPI പേയ്‌മെന്‍റ് പരിധി ഉയര്‍ത്തി, ധനനയ അവലോകന തീരുമാനങ്ങള്‍ പങ്കുവച്ച് ആർബിഐ

RBI MPC Meeting Update: മോണിറ്ററി പോളിസി കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തിന്‍റെ അടിസ്ഥാനത്തിൽ തുടർച്ചയായി അഞ്ചാം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിര്‍ത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് സെൻട്രൽ ബാങ്ക് അവസാനമായി റിപ്പോ നിരക്ക് 6.5 ശതമാനമായി ഉയർത്തിയത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *