Ram Temple Inauguration: പ്രായവും വാര്‍ദ്ധക്യത്തിലെ ആരോഗ്യപ്രശ്നങ്ങളും കാരണം അദ്വാനിക്കും ജോഷിക്കും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് അതിഥികളുടെ വിശദമായ ലിസ്റ്റ് നൽകി റായ് പറഞ്ഞു. അദ്വാനിക്ക് 96 വയസ്സും ജോഷിക്ക് അടുത്ത മാസം 90 വയസ്സും തികയും. Source | zeenews.india.com