Ram Janmabhoomi Complex: രാമജന്മഭൂമിയുടെ സുരക്ഷയ്ക്കായി 280 എസ്എസ്എഫ് പ്രവർത്തകരെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. അയോധ്യയ്ക്ക് പുറമെ കാശി, മഥുര ക്ഷേത്രങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതലയും എസ്എസ്എഫിന് നല്‍കും. Source | zeenews.india.com