Rajya Sabha Polls: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേയ്ക്ക്; 15 സീറ്റുകളിലേക്ക് വോട്ടെടുപ്പ് ഫെബ്രുവരി 27 ന്

Rajya Sabha Polls Update:  ഉത്തർപ്രദേശില്‍ 10, കർണാടക 4,  ഹിമാചൽ പ്രദേശിലെ ഒരു സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും, 5 മുതൽ വോട്ടെണ്ണൽ ആരംഭിക്കും. അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *