Rajasthan Congress Manifesto: രാജസ്ഥാനിൽ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകികൊണ്ട് തിരഞ്ഞെടുപ്പ് പ്രകടനപ്രത്രിക പുറത്തിറക്കി കോൺഗ്രസ് . പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ആദ്യ മന്ത്രിസഭയിൽ പാസാക്കി നടപ്പാക്കുമെന്നും ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. Source | zeenews.india.com