Rahul Gandhi disqualification: വൈകിട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ രാജ്ഘട്ടിൽ നടത്തുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും. Source | zeenews.india.com