Rahul Gandhi: എംപി സ്ഥാനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതിയും തിരികെ ലഭിച്ചു

Rahul Gandhi: ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് തിരികെ നല്‍കി എന്ന വാര്‍ത്ത‍ പുറത്തുവന്നതോടെ “മുഴുവന്‍ ഹിന്ദുസ്ഥാനും എന്‍റെ  വീടാണ്” എന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *