Rahul Gandhi : അ'യോഗ്യനായ എംപി'; ട്വിറ്റർ ബയോയിൽ മാറ്റം വരുത്തി രാഹുൽ ഗാന്ധി

Rahul Gandhi Twitter Bio : മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ലഭിച്ചതിന് പിന്നാലെയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് Dis’Qualified MP എന്ന് ട്വിറ്റർ ബയോയിൽ കൂട്ടിച്ചേർത്തത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *