POCSO Case Against BS Yediyurappa: ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസ് CID അന്വേഷിക്കും

POCSO Case Against BS Yediyurappa:  കർണാടക മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ ബിഎസ്യെദ്യൂരപ്പ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഫെബ്രുവരി രണ്ടിന് ബെംഗളൂരുവിലാണ് സംഭവം.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *