PM Kisan 15th Installment: പിഎം കിസാൻ 15-ാം ഗഡു നവംബര്‍ അവസാന വാരം കര്‍ഷകര്‍ക്ക് ലഭിക്കും!!

PM Kisan 15th Installment:  പിഎം കിസാൻ സമ്മാൻ നിധി യോജനയിലൂടെ ഇതുവരെ 2,000 രൂപയുടെ 14 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.   Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *