PM Kisan 13th Installment: ഇനി മാറ്റമില്ല, പിഎം കിസാന്‍ 13-ാം ഗഡു ഫെബ്രുവരി 27 ന് ലഭിക്കും, തീയതിയും സമയവും സ്ഥിരീകരിച്ചു

PM Kisan 13th Installment Latest Update:  കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 27 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാന്‍ നിധിയുടെ 13-ാം ഗഡു പ്രകാശനം ചെയ്യുമെന്ന് നരേന്ദ്ര സിംഗ് തോമർ ട്വീറ്റ് ചെയ്തു.
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *