PAN Card Update: അടുത്ത വർഷം മുതൽ സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് വേണ്ട?

PAN Card Update: മിക്ക അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പാൻ കാര്‍ഡ്‌ ആവശ്യകത ഒഴിവാക്കണമെന്ന് രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ അടുത്തിടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് ഈ തീര്‍മാനമെന്നാണ് സൂചന. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *