Omicron BF.7: ചൈനയില്‍ കൊറോണയ്ക്ക് കാരണമായ ഒമിക്രോണ്‍ BF.7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Omicron BF.7 update : റിപ്പോര്‍ട്ട്  അനുസരിച്ച് ചൈനയില്‍ ഇപ്പോള്‍ കൊറോണ കേസുകള്‍ വ്യാപിക്കുന്നത് ഒമിക്രോണിന്‍റെ   BF.7 വകഭേദം മൂലമാണ്.  ഇപ്പോള്‍ BF.7  വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *