Nupur Sharma Controversy: നൂപുര്‍ ശര്‍മ കുരുക്കിലേയ്ക്ക്, സുപ്രീംകോടതിയുടെ ശാസനയ്ക്ക് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊൽക്കത്ത പോലീസ്

മുൻ BJP വക്താവ് നൂപുർ ശർമ വീണ്ടും കുരുക്കിലേയ്ക്ക്.  സുപ്രീംകോടതിയുടെ കടുത്ത ശാസനയ്ക്ക് പിന്നാലെ കൊൽക്കത്ത പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.  സുപ്രീംകോടതിയുടെ ശാസനയ്ക്ക് തൊട്ടടുത്ത ദിവസമാണ്  കൊൽക്കത്ത പോലീസ് നിയമനടപടികൾ ശക്തമാക്കിയത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *