NCLAT Update: യെസ് ബാങ്കിന് കനത്ത തിരിച്ചടി, മാക്ക് സ്റ്റാറിനെതിരായ നടപടികൾ മാറ്റിവച്ച് എൻസിഎൽഎടി

യെസ് ബാങ്കിന് കനത്ത തിരിച്ചടി,  യെസ് ബാങ്കിന്‍റെ അന്യായമായ വായ്പാ ഇടപാടുകൾ വെളിച്ചത്ത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന്  കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *