യെസ് ബാങ്കിന് കനത്ത തിരിച്ചടി, യെസ് ബാങ്കിന്റെ അന്യായമായ വായ്പാ ഇടപാടുകൾ വെളിച്ചത്ത്. മാക്ക് സ്റ്റാറിന് യെസ് ബാങ്ക് നൽകിയ ടേം ലോൺ നടപടിയില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്പനിയ്ക്കെതിരായ പാപ്പരത്വ നടപടികൾ NCLAT മാറ്റിവച്ചു. Source | zeenews.india.com
