പാലോട് കാലൻകാവ് സ്വദേശി വിഷ്ണു ആണ് ഛത്തീസ്ഗഢില്‍ മരിച്ചത്. കുഴി ബോംബ് പൊട്ടിയാണ് അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെ ആണ് വീട്ടുകാർ വിവരം അറിഞ്ഞത്. Source | zeenews.india.com