Modi Surname: മോദി പരാമർശത്തില്‍ സ്റ്റേ ആവശ്യം അംഗീകരിച്ചില്ല, രാഹുല്‍ ഗാന്ധിയുടെ ഹർജി ആഗസ്റ്റ് 4ന് പരിഗണിക്കും

Modi Surname: അപകീര്‍ത്തി കേസില്‍ രാഹുലിന്‍റെ  സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ്  സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഈ കേസില്‍ പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേശ് മോദി തടസ്സ ഹർജി നൽകിയിരുന്നു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *