Modi govt punishes Bangladesh: യൂനിസിന്റെ വിവാദ പരാമര്‍ശം; ബംഗ്ലാദേശിന് നല്‍കിയിരുന്ന ട്രാന്‍സ് ഷിപ്പ്മെന്റ് സംവിധാനം നിര്‍ത്തലാക്കി ഇന്ത്യ

ബംഗ്ലാദേശില്‍നിന്നുള്ള ചരക്കുകള്‍ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക്് എത്തിക്കാനായി പ്രത്യേകമായി നല്‍കിയ സൗകര്യമാണ് ഇന്ത്യ. റദ്ദാക്കിയത്. 
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *