Modi Against UN: ഐക്യരാഷ്ട്ര സഭ അപ്രസക്തം: കടുത്ത വിമർശനവുമായി നരേന്ദ്ര മോദി, പരാമർശം പോഡ്കാസ്റ്റിൽ

Modi Against UN: ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ  വിമര്‍ശനം. അമേരിക്കന്‍ പോഡ്കാസ്റ്റര്‍ ലെക്‌സ് ഫ്രിഡ്മാന്റെ പോഡ്കാസ്റ്റില്‍ മൂന്നേകാല്‍ മണിക്കൂറോളം സംസാരിച്ച പ്രധാനമന്ത്രി, പാകിസ്ഥാനെതിരെയും രൂക്ഷ വിമര്‍ശനവും നടത്തി.
  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *