Mehbooba Mufti: ഇത് കോണ്‍ഗ്രസ്‌ മൂത്ത സഹോദരനെപ്പോലെ പെരുമാറേണ്ട സമയം, പ്രതിപക്ഷ ഐക്യത്തെ സ്വാഗതം ചെയ്ത് മെഹബൂബ മുഫ്തി

Mehbooba Mufti: കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പ്രത്യേക ഉപദേശം നല്‍കാനും മെഹബൂബ  മറന്നില്ല.  ഈ അവസരത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയ്ക്ക് ഒരു മൂത്ത സഹോദരന്‍റെ റോള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *