Manipur Violence Update: തന്റെ 4 ദിവസത്തെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ പക്ഷപാതവും വിവേചനവുമില്ലാതെ അന്വേഷണം നടത്തുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മണിപ്പൂരിലെ ജനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിരുന്നു. Source | zeenews.india.com