Easter Holiday for Manipur: സാമ്പത്തിക വർഷത്തിന്റെ അവസാനത്തെ ദിനങ്ങൾ ആയതുകൊണ്ടാണ് അവധി നൽകാത്തതെന്നായിരുന്നു ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ സർക്കാറിന് കീഴിലുള്ള സൊസൈറ്റികൾ എന്നിവയ്ക്ക് ഇത് ബാധകമായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. Source | zeenews.india.com