Maharashtra Political Crisis മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് ഇന്നലെ ജൂൺ 23ന് അടിയന്തരമായി ന്യൂ ഡൽഹിക്ക് തിരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനാണ് ഫട്നാവിസിന്റെ അടിയന്തര യാത്ര. Source | zeenews.india.com