Lyme Disease: കോവിഡ് JN.1 പ്രതിസന്ധിക്കിടെ ഹിമാചലില്‍ അപൂർവ രോഗം പടരുന്നു, പരിശോധനയ്ക്കായി ചെക്ക് റിപ്പബ്ലിക്കിൽ നിന്ന് കിറ്റ്

Lyme Disease In Himachal:  ഹിമാചൽ പ്രദേശിലാണ് ഈ രോഗം കണ്ടെത്തിയിരിയ്ക്കുന്നത്. ഇവിടെ ഐജിഎംസി ഷിംലയിൽ വിദഗ്ധർ 232 സാമ്പിളുകൾ പരിശോധിച്ചതില്‍ 144 പേര്‍ക്ക് ലൈം രോഗം സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *