LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്

LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനം സന്തോഷത്തോടെ തുടക്കം. വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് തവണയായി വാണിജ്യ വാതക സിലിണ്ടറുകളുടെ വില തുടർച്ചയായി കുറഞ്ഞുവരികയാണ്. മെയ് മുതൽ ഇതുവരെ ഏകദേശം 469 രൂപയോളം കുറഞ്ഞിട്ടുണ്ട്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *