Loksabha Election 2024: ഒരു അടിയുറച്ച ഹിന്ദു നേതാവെന്ന നിലയിൽ യോഗി ആദിത്യനാഥിന്‍റെ വളർച്ച, ഒരു ഭരണാധികാരിയെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ശക്തമായ പ്രതിച്ഛായയും അദ്ദേഹത്തിന്‍റെ വ്യക്തിത്വവും 2024 ലോക്‌സഭാ തി രഞ്ഞെടുപ്പിൽ ബിജെപിക്ക് ഉജ്ജ്വല വിജയം ഉറപ്പാക്കുമെന്ന ഉറപ്പിലാണ് ബിജെപി അണികൾ. Source | zeenews.india.com