Lok Sabha Election 2024: കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കമില്ല എന്നും ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജനത്തിൽ ധാരണയില്‍ എത്തിയതായും സംയുക്ത പത്രസമ്മേളനം ഉടന്‍ ഉണ്ടാകും എന്നുമാണ് അഖിലേഷ് യാദവ് നല്‍കുന്ന സൂചന. Source | zeenews.india.com