Landslide In Kullu: ഹിമാചലിലെ കുളുവില്‍ വന്‍ മണ്ണിടിച്ചിൽ, നിരവധി വീടുകൾ തകർന്നു, ഭയാനകമായ വീഡിയോ വൈറല്‍

Landslide In Kullu:  കുളുവിലെ അന്നി പ്രദേശത്ത് വ്യാഴാഴ്ച അതിശക്തമായ മണ്ണിടിച്ചിലിൽ ഉണ്ടായി. നിരവധി ബഹു നില കെട്ടിടങ്ങള്‍ നിമിഷങ്ങള്‍ക്കകം  മണ്ണടിയുന്ന ഭീകര ദൃശ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *