Kedarnath Dham Opening Date: മഹാശിവരാത്രി ദിനത്തിലാണ് ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് കേദാർനാഥ് ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറക്കുന്ന തിയതി പ്രഖ്യാപിച്ചത്. ചാർ ധാം യാത്രയിലെ നാല് തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് കേദാർനാഥ്. Source | zeenews.india.com