Karnataka Election Results 2023: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി

Karnataka Election Results 2023: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കർണാടകയിൽ വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 70 പൈസയാണ് സർക്കാർ കൂട്ടിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ചാർജ് വർധന നിലവിൽ വരുകയെന്നാണ് റിപ്പോർട്ട്.  കർണാടക തിരഞ്ഞെടുപ്പ് ഫലം അറിയുന്നതിന് മുൻപുള്ള സർക്കാരിന്റെ ഈ തീരുമാനം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.  ഇന്നാണ് വോട്ടെണ്ണൽ, മെയ് പത്തിനായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *