Karnataka Assembly Elections 2023: തനിക്ക് ടിക്കറ്റ് നിഷേധിച്ചാല്‍ നഷ്ടം 20-25 സീറ്റുകള്‍!! അന്ത്യശാസനവുമായി ജഗദീഷ് ഷെട്ടര്‍

Karnataka Assembly Elections 2023:  നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ കാത്തിരിക്കും. സീറ്റ് നൽകിയില്ലെങ്കിൽ അടുത്ത നടപടി ആലോചിക്കും എന്നാണ്  ജഗദീഷ് ഷെട്ടര്‍ മുന്നറിയിപ്പ് നല്‍കുന്നത്  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *