K Sudhakaran: സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി വിജിലന്‍സ്; നോട്ടീസ് അയച്ചു

KPCC President K Sudhakaran: വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റാണ് കെ സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *