Jammu Kashmir Encounter: ജമ്മു കശ്മീരിൽ രണ്ടിടത്ത് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജവാന് വീരമൃത്യു

കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രി ഭീകരർ ഗ്രാമീണർക്ക് നേരെ വെടിയുതിർത്തിരുന്നു. ആക്രമണത്തിൽ 2 പേർക്ക് പരിക്കേറ്റു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *