Jammu Kashmir: ജമ്മുകശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടി; അഞ്ച് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

Kulgam Encounter: മോഡേർഗാം ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസും സൈന്യവും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *