Jammu Kashmir: ജമ്മുകശ്മീരിലെ പുൽവാമയിൽ യുപി സ്വദേശി വെടിയേറ്റ് മരിച്ചു

Pulwama Migrant Worker Attack: തിങ്കളാഴ്ച ഉച്ചയ്ക്ക് 12:45 ഓടെ പുൽവാമ ജില്ലയിലെ രാജ്‌പോര മേഖലയിൽ വച്ചാണ് മുകേഷ് സിംഗ് എന്ന തൊഴിലാളിക്ക് നേരെ അക്രമികൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *