Indira Gandhi Birth Anniversary: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ മകളാണ് ഇന്ദിരാ ഗാന്ധി. ഇന്ദിരാ ഗാന്ധിയുടെ അമ്മ കമലാ നെഹ്റു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. Source | zeenews.india.com