Indian Rupee: തകർച്ചയില്‍ റെക്കോർഡ് തിരുത്തി രൂപ..! 79.12 / $ ചരിത്രത്തില്‍ ആദ്യം

മൂല്യത്തകർച്ചയിൽ ചരിത്രം കുറിച്ച് ഇന്ത്യൻ രൂപ, കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂല്യത്തിൽ ഇടിവ് നേരിട്ട ഇന്ത്യൻ രൂപ വെള്ളിയാഴ്ച റെക്കോർഡ് കുറിച്ചു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്  രൂപ ഇപ്പോൾ. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *