India Pakistan diplomatic ties: കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നലെ പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ കാരണത്താൽ പാക്കിസ്ഥാനിൽ സാമ്പത്തിക വളർച്ചയെ ഇത് സാരമായി ബാധിച്ചു Source | zeenews.india.com