India covid updates: ആശങ്ക ഒഴിയുന്നില്ല; രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധന, 24 മണിക്കൂറിനിടെ 1890 പുതിയ രോഗികൾ

India covid updates: കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്ന് 7 മരണങ്ങൾ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *