INDIA Alliance: ശനിയാഴ്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്‍റെ നേതാക്കൾ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൺവീനർ സ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടും എന്ന തരത്തില്‍ സൂച്ചനകള്‍ പുറത്തുവന്നിരുന്നു. Source | zeenews.india.com